നാദാപുരം: ഇരിങ്ങണ്ണൂര്‍ കായപ്പനച്ചിയിലെ രയരോത്ത്താഴകുനി വാസു (67) നിര്യാതനായി. ഭാര്യ: രാധ. മകൾ: അനുശ്രീ. സഹോദരങ്ങൾ: രാഘവന്, ദേവി, പരേതരയായ കല്യാണി, ബാലന്, രാധ.