വടകര: തോടന്നൂർ തയ്യിൽ കൃഷ്ണൻ (74) നിര്യാതനായി. ഭാര്യമാർ: ലീല, ചന്ദ്രി. മക്കൾ: സീമ, സിന്ധു, സീന, നിഷ, അനീഷ്. മരുമക്കൾ: വിനോദൻ (എടത്തുംകര), രൂപേഷ് (മേമുണ്ട), നിധീഷ്, രജീഷ് (മുടപ്പിലാവിൽ). സഹോദരങ്ങൾ: പരേതരായ പൊക്കൻ, ഗോപാലൻ, നാരായണി.