വാണിമേൽ: വാണിമേൽ പാലത്തിനു സമീപം പരേതനായ പൈങ്ങോൽ മമ്മുവിന്റെ മകൻ പിലാറായി അബ്ദുല്ല (69) നിര്യാതനായി. മാതാവ്: കുഞ്ഞാമി. മക്കൾ: കുഞ്ഞാലി, നൗഷാദ് (ഇരുവരും ഒമാൻ). സഹോദരങ്ങൾ: കുഞ്ഞാലി ഹാജി, സൂപ്പി, അസീസ്, പരേതനായ മൊയ്തു മാസ്റ്റർ. മരുമക്കൾ: സമീന വളയന്നൂർ, ഷാനിബ കല്ലാച്ചി.