നാദാപുരം: മുടവന്തേരി ആവടിമുക്കിൽ പരവന്റെ കിഴക്കയിൽ താമസിക്കും പുതിയോട്ടിൽ ഖാദർ (63) നിര്യാതനായി. ഭാര്യ: വെളിയമ്മൽ റംല. മക്കൾ: ശരീഫ്, ശാരിഖ് (ഇരുവരും ദുബൈ), ജൂസിയ. മരുമക്കൾ: അനീസ(പുണെ), ഫർസീന (മുണ്ടത്തോട്), മൂസ (മുതുവടത്തൂർ). സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, യൂസുഫ്, അഷ്റഫ്, അലി, നബീസു, ഹസീന.