ബാലുശ്ശേരി: എരമംഗലം കുന്നക്കൊടി വണ്ണാത്തിക്കടവത്ത് നാരായണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി വൈദ്യർ. മക്കൾ: ബാലകൃഷ്ണൻ, പുരുഷോത്തമൻ, രാധ, ഇന്ദിര, പരേതരായ ബാലരാമൻ, സദാനന്ദൻ. മരുമക്കൾ: ശ്രീധരൻ (മലയമ്മ), ശ്രീനിവാസൻ (കോട്ടക്കൽ), സരള, വത്സല, റീന, ശ്രീജ.