നന്തി ബസാർ: ഇരുപതാം മൈലിലെ പരേതനായ ടി.വി. ഉമർഹാജി (സീമെൻ) യുടെ ഭാര്യ കുറ്റിക്കാട്ടിൽ നബീസ (72) നിര്യാതയായി. മക്കൾ: ജമാൽ (ബഹ്റൈൻ), നിസാർ, ഷംസുദ്ദീൻ കുക്കു (കുവൈത്ത്), സൗദ, ഷൈമ. മരുമക്കൾ: ഇബ്രാഹിം കുട്ടി (കുവൈത്ത്), യൂസുഫ് ചങ്ങരോത്ത്, ഹസീന (വെള്ളികുളങ്ങര), ജസീല (കിഴൽ), ഷർമി (ഇരിങ്ങത്ത്). സഹോദരങ്ങൾ: അബൂബക്കർ പൂക്കാസ്, കുഞ്ഞബ്ദുള്ള, ജമീല, ഇസ്മായിൽ, നൗഷാദ് (ബഹ്റൈൻ), പരേതരായ കെ.സി. മുഹമ്മദ്, അസ്സു.