നന്മണ്ട: ബാലുശ്ശേരിമുക്ക് കുളമുള്ളകണ്ടി മറിയം (74) നിര്യാതയായി.ഭർത്താവ്: ഇമ്പിച്ചിമമ്മദ്. മക്കൾ: സുലൈഖ, നജീബ്, പരേതനായ സലാം. മരുമക്കൾ: മുഹമ്മദ്, സുഹറ, നുസ്റ