കുറ്റ്യാടി: ആദ്യ കാല മുസ്ലിം ലീഗ് പ്രവർത്തകനും വ്യാപാരിയുമായ വേളം ചോയിമoത്തിലെ താഴെ നൊച്ചിക്കമണ്ണിൽ പൊക്കിട്ടാത്ത്മത്തൽ അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സഫിയ, സൗദ. മരുമക്കൾ: അബ്ദുല്ല (ചോയിമഠം), അഷ്റഫ് (കൂരാച്ചുണ്ട്). സഫിയ, സൗദ. സഹോദരങ്ങൾ: ഫാത്തിമ, മറിയം, ആയിഷ, ഖദീജ, പരേതരായ അമ്മദ്, ഫാത്തിമ.