കുറ്റ്യാടി: നീലേച്ചുക്കുന്ന് കൊള്ളിയന്റെ മീത്തൽ അമ്മാളു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ദിലീപൻ (ദേവർകോവിൽ), ജാനകി, വിജയൻ, ശാന്ത, പരേതനായ അരവിന്ദൻ. മരുമക്കൾ: രമ, നാണി, ശാരദ, അജിത, പരേതനായ ബാലൻ.