തിരുവള്ളൂർ: വാളാഞ്ഞി മുക്ക് പുതിയെടുത്ത് അന്ത്രു ഹാജി (69) നിര്യാതനായി. ഭാര്യ: ജമീല ഹജ്ജുമ്മ. മക്കൾ : മുഹമ്മദ്, ലത്തീഫ്, റയീസ്, റാഷിദ്, (നാലു പേരും മസ്കത്ത്) ,അസ്മ. മരുമക്കൾ: റഷീദ് (ബേങ്ക് റോഡ്), റജീന, സുമയ്യ, ജാസ്മിൻ. സഹോദരങ്ങൾ: കുഞ്ഞയിശ, പാത്തു കുഞ്ഞാമി, പരേതനായ കുഞ്ഞബ്ദുല്ല ഹാജി.