മേപ്പയ്യൂർ: കീഴ്പയ്യൂർ മണപ്പുറം മന്ദത്ത്പുറക്കൽ അസ്സൈനാർ (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റജ്ന, റാഷിദ് (ദുബൈ), പരേതനായ മുഹമ്മദ്. മരുമക്കൾ: നജ്മുദ്ദീൻ(കടിയങ്ങാട്), ദിൽസത്ത് (ആവള). സഹോദരങ്ങൾ: കദീശ (കീഴ്പയ്യൂർ), കുഞ്ഞയിശ (മരുതേരി), ഇബ്രാഹിം പയ്യോളി വളപ്പിൽ, അബ്ദുള്ള, അബ്ദുറഹിമാൻ, മൊയ്തീൻ, പരേതരായ അവറാൻ, പാത്ത, ഫാത്തിമ