കോഴിക്കോട്: കുതിരവട്ടം ദേശപോഷിണി വായനശാലക്ക് പിറകുവശം മേലേടത്ത് ദേവാർച്ചനയിൽ പുഷ്പരാജ് (61-റിട്ട. മാതൃഭൂമി കോഴിക്കോട്) നിര്യാതനായി. പിതാവ്: പരേതനായ മേലേടത്ത് ഭാസ്കരൻ (റിട്ട.മാതൃഭൂമി). മാതാവ്: പരേതയായ ദേവി. ഭാര്യ: മിനി. മക്കൾ: അങ്കുൽരാജ് (അപ്പു), പരേതനായ അതുൽരാജ് (ഉണ്ണി). സഹോദരങ്ങൾ: എം. ബാബുരാജ്, എം. ജയരാജ്, പരേതനായ പ്രേമരാജ്.