കുറ്റ്യാടി: കരിങ്ങാട് പുളിയുള്ളതിൽ പ്രേമൻ (58) നിര്യാതനായി.ഭാര്യ: ഇന്ദിര. മക്കൾ: പ്രജീഷ്, ഷിജിന. മരുമക്കൾ: ഷിബിന, ബിനീഷ്.