തിക്കോടി: പുറക്കാട് പുതിയോട്ടിക്കണ്ടി സരോജിനി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയോട്ടികണ്ടി ഗോവിന്ദൻ നായർ.മക്കൾ: പുഷ്പ, കാഞ്ചന, കനക, കമലഹാസൻ, ഷിജി. മരുമക്കൾ: സുധാകരൻ (ഇരിങ്ങത്ത്), സേതുമാധവൻ (പയ്യോളി), ശിവദാസൻ (പുറക്കാട്), അരുൺ (പൂക്കാട്), വിനീത (മുചുകുന്ന്). സഹോദരങ്ങൾ: കാർത്യായനി അമ്മ, ഗംഗാധരൻ നായർ (മുചുകുന്ന്). സഞ്ചയനം തിങ്കളാഴ്ച.