പറമ്പിൽ ബസാർ: നൊച്ചുംപറമ്പത്ത് മീത്തൽ കമലാക്ഷി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: വിജയൻ, പ്രസന്ന, അനിൽകുമാർ, റീന, ഷൈജ, റീജ, പരേതനായ രാജൻ. മരുമക്കൾ: വിലാസിനി, വിശ്വനാഥൻ, ശ്രീജ (സി.പി.എം. മല്ലിശ്ശേരിത്താഴം ബ്രാഞ്ച് അംഗം), പ്രഹ്ലാദൻ , മുരളീധരൻ, മണിനാഥ് (കെ.എസ്.ബി.സി.ഡി.സി). സഞ്ചയനം തിങ്കളാഴ്ച.