നടുവണ്ണൂർ: പലോളി പുളിയത്തിങ്ങൽ ആലി (75) നിര്യാതനായി. ഭാര്യ: ആയിശ എരമംഗലം. മക്കൾ: ഷാജി, സജ്ന. മരുമക്കൾ: ഹവാദ്, തസ്ലിയ.