മുക്കം: അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ രാധ (73) നിര്യാതയായി. ഭർത്താവ്: ഉണ്ണീരി. മക്കൾ: ഭാസുര, ബീന (തിരുവമ്പാടി പഞ്ചായത്ത് മെംബർ), പി. പ്രശോഭ് കുമാർ (മുക്കം നഗരസഭ മുൻ കൗൺസിലർ). മരുമക്കൾ: മാനുക്കുട്ടൻ, ഭാസ്കരൻ, സ്മിത.