പാലാഴി: പുതുക്കുടി പറമ്പിൽ താമസിക്കുന്ന വളയനാട് മേത്തലെ വിളക്കത്ത് ചന്ദ്രശേഖരൻ (68) നിര്യാതനായി. മാതാവ്: പരേതനായ പുത്തൻവീട്ടിൽ സേതുരാമൻ. മാതാവ്: പരേതയായ തെക്കെ വിളക്കത്ത് ജാനകി. ഭാര്യ: കാർത്തിക. മക്കൾ: സുബ്രഹ്മണ്യൻ, സുബിത. മരുമക്കൾ: വിനീത, കൃഷ്ണദാസ്. സഹോദരങ്ങൾ: ലക്ഷ്മി, ഗോപാലൻ അമ്പലവാസി, രാധ.