കൊടുവള്ളി: കിഴക്കോത്ത് ചുള്ളിയാട്ട് രമണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: റീജ, ജയൻ. മരുമക്കൾ: ഗിരീഷ് കീഴുപറമ്പ്, നിജില. സഞ്ചയനം ശനിയാഴ്ച.