കൊടുവള്ളി: മുത്തമ്പലം മലേതൊടുകയിൽ റുഖിയ്യ (68) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഹാജി. മക്കൾ: ഇഖ്ബാൽ, മഖ്ബൂൽ, ഹാജറ. മരുമക്കൾ: ഫൗസിയ, സൽസബീല, സലാം. സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞോയി, നബീസ, കദീജ, മറിയ.