കൊടുവള്ളി: കരുവൻപൊയിൽ കോട്ടക്കൽ സൈനബ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബൂബക്കർ, ഷാഹുൽ ഹമീദ്,സുബൈദ, പാത്തുട്ടി, മാഷിത. മരുമക്കൾ: അബ്ദുള്ള, സാഹിർഷാ, റംല, ഹസ്ന.