കിണാശ്ശേരി: പുതിയപാലം മീത്തൽ പീടിയേക്കൽ കുഞ്ഞിക്കോയയുടെ ഭാര്യ കച്ചേരിക്കണ്ടി ആരിഫ (55) നോർത്ത് കിണാശ്ശേരി കൊളത്തോട്ട് പറമ്പ് ‘ഗെൻസാസ്’ വസതിയിൽ നിര്യാതയായി. മക്കൾ: ജുമാസാലിഹ് (ഖത്തർ), മിഷാദ് (കുവൈത്ത്), അബ്ദുൽ മനാഫ്, ഗെൻസ. മരുമകള്‍: ഹിബ. സഹോദരങ്ങള്‍: ഇസ്മായീൽ, ഷാഫി, മെഹറുന്നീസ, പരേതരായ അബ്ദുൽ സലാം, ഹുസൈഫ, സഫിയ.