മേപ്പയ്യൂർ: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട: ഹെഡ്മാസ്റ്റർ കെ. അഷ്റഫിന്റെ ഭാര്യ വെള്ളം റങ്കോട്ട് റംല (49) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫർഹാൻ, റനീമ, ഹിബറ ദിബ (ഊരള്ളൂർ എ.യു.പി സ്ക്കൂൾ അധ്യാപകൻ). സഹോദരൻ: എടക്കണ്ടി ഷക്കീർ.