പയ്യോളി: റിട്ട. റെയിൽവേ ജീവനക്കാരൻ തെരുവിൻതാഴ ടി.ടി. നാരായണൻ (72) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: നിധീഷ്, നിധില, നിൻസി. മരുമക്കൾ: സി. മനോജ് കുമാർ (കൗൺസിലർ പയ്യോളി നഗരസഭ), ജിനീഷ്, സബിന. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പി.ടി. കേളപ്പൻ (റിട്ട. കെ.ഡി.സി ബാങ്ക് മാനേജർ), ബാലകൃഷ്ണൻ (വിമുക്ത ഭടൻ), ശാന്ത.