നാദാപുരം: വിഷ്ണുമംഗലം കക്കൂഴി പറമ്പത്ത് മാത (101) നിര്യാതയായി. മക്കൾ: നാണു, മാധവ, ലക്ഷ്മി, പരേതയായ ജാനു. മരുമക്കൾ: നവറോജി, ശോഭ, വേലായുധൻ, പരേതനായ ബാപ്പു.