കൊടുവള്ളി: തെക്കേ വേങ്ങൂർ പരേതനായ നാരായണൻ ആചാരിയുടെ മകൻ ടി.എൻ. ശശി (61) നിര്യാതനായി. കൊടുവള്ളിയിലെ ആഭരണനിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: ബേബി. മക്കൾ: സൗമ്യ, സൂര്യ, സുഷമ. മരുമക്കൾ: സെന്തിൽ (കോയമ്പത്തൂർ), അഭിലാഷ് കോട്ടയം, വിനോദ് എന്ന കുട്ടൻ കൊടുവള്ളി. സഹോദരങ്ങൾ: മോഹനൻ, ഗണേശൻ, അമ്മിണി, തങ്ക.