കുറ്റ്യാടി: ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹൈസ്കൂൾ പ്രഥമ ഹെഡ്മാസ്റ്റർ ഇലവനാൽ ഇ.സി. ജേക്കബ് (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മിനി മാത്യു, ഇറ്റി ജേക്കബ്, പരേതനായ സനോജ് ജേക്കബ്. മരുമക്കൾ: മാത്യു, ബിനി. സഹോദരങ്ങൾ: ഡോ. തോമസ്, ജോർജ്, ഫാ. ജോസഫ്, അച്ചാമ്മ.