വാണിമേൽ: ഇടയിൽപീടിക നാലുകണ്ടത്തിൽ ദേവി (53) നിര്യാതയായി. ഭർത്താവ്: പ്രേമൻ. മകൻ: അനീഷ്. മരുമകൾ: വിചിത്ര. സഹോദരങ്ങൾ: രാജൻ, കമല.