കിഴക്കുംമുറി: പാണക്കാട്ട് കൗസു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളൻ. മക്കൾ: ഗീത, പരിമളം, സിന്ധു, ബിന്ദു, പരേതരായ ജയരാമൻ, ആനന്ദൻ, നിർമല. മരുമക്കൾ: സുമ, ഗിരിജ, ഹേമന്ദകുമാർ, ഷാജി, പരേതരായ ചന്ദ്രൻ, സുധാകരൻ, മോഹനൻ. സഞ്ചയനം ശനിയാഴ്ച.