കുറ്റ്യാടി: പൂതംപാറ കച്ചേരിയിൽ പൊക്കി (നാരായണി-66) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സുരേഷ്, ഗിരീഷ്, രതീഷ്, രജീഷ്. മരുമക്കൾ: സംഗീത, വിദ്യ, ഷാജി.