അരക്കിണർ: കളത്തിങ്കൽപറമ്പിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ മണപ്പാട്ട് കല്യാണി (90) നിര്യാതയായി. മക്കൾ: അമരാവതി, പുഷ്പാവതി, ശോഭന, പവിത്രൻ, ബാബുരാജ്. മരുമക്കൾ: സൗഭാഗ്യവതി, മുരളി, പരേതനായ ഗംഗാധരൻ. സഞ്ചയനം വെള്ളിയാഴ്ച.