കുറ്റിക്കാട്ടൂർ: കൊളക്കാടത്ത് ചോയിക്കുട്ടി (95) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വത്സല, ലളിത, ഹേമലത. മരുമകൻ: ദായാനന്ദൻ പൂവാട്ടുപറമ്പ്. സഞ്ചയനം ശനിയാഴ്ച.