കുന്ദമംഗലം: കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ പുത്തലത്ത് ഗോപാലൻ നായർ (84) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: റീത്ത, സുരേഷ് ബാബു, റെനിത, സുഷമ (കുന്ദമംഗലം കോഓപറേറ്റിവ് അർബൻ സൊസൈറ്റി). മരുമക്കൾ: വിജയൻ (റിട്ട. കോഫി ഹൗസ്), ഗണേഷ് ബാബു, മനോഹരൻ (ദുബൈ).