മുണ്ടിക്കൽതാഴം: പൊക്കുറ്റിയേടത്ത് മേത്തലാട്ട് പരേതനായ ശങ്കരന്റെ ഭാര്യ കമല (ചിരുതക്കുട്ടി-85) നിര്യാതയായി. മക്കൾ: ഗിരിജ, സാവിത്രി, ശ്രീജ, ബേബി. മരുമക്കൾ: അനിൽകുമാർ, സജീവൻ. സഹോദരങ്ങൾ: നാരായണി, പരേതനായ അപ്പുക്കുട്ടി. സഞ്ചയനം ഞായറാഴ്ച.