ഫാറൂഖ് കോളജ്: പരേതനായ മൂച്ചിക്കൽ സൈദലവിയുടെ ഭാര്യ ഫരീദാബാനു വീട്ടിൽ ആയിശാബീവി (75) നിര്യാതയായി. മക്കൾ: ശംഷാദ് ബീഗം, അബ്ദുൽഗഫൂർ, ഫൈസൽ, കുഞ്ഞാലി, സലിം, സഹീർ. മരുമക്കൾ: മുഹമ്മദ് ഹുസൈൻ, നൗഷീൻ, ഷംല, സിനി, നിഷമോൾ, സജിയ.