മൂഴിക്കൽ : മലോൽ ഇക്കയ്യ (93) നിര്യാതയായി. മക്കൾ: അബൂബക്കർ, ആലി, ഫാത്തിമാബി, ആയിശ. മരുമക്കൾ: ഇസ്മായിൽ പുനത്തിൽ, പാത്തൈ, സുബൈദ, പരേതനായ അബൂബക്കർ.