മേപ്പയ്യൂർ: നരക്കോട് കോട്ടപ്പറമ്പിൽ നാരായണൻ നായർ (88) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ബാലകൃഷ്ണൻ, ശാന്ത, ഗീത, രവീന്ദ്രൻ. മരുമക്കൾ: കാർത്യായനി, രാഘവൻ (കൊല്ലം), കരുണാകരൻ (ജനകീയ മുക്ക്), ഉഷ. സഹോരങ്ങൾ: കുഞ്ഞിരാമൻ നായർ (നരക്കോട്), നാരായണി അമ്മ (വെള്ളിയൂർ), പരേതരായ കുഞ്ഞി അമ്മ, ലക്ഷ്മി അമ്മ, കണാരൻ നായർ. സഞ്ചയനം: ഞായറാഴ്ച.