മുക്കം: തേക്കുംകുറ്റി തറപ്പേൽ ജോസഫ് (94) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മേരി, ചിന്നമ്മ (റിട്ട. അധ്യാപിക), റോസമ്മ, ലിസി, ഷേർളി (റിട്ട. അധ്യാപിക), പരേതയായ സിസ്റ്റർ ക്ലാരറ്റ്. മരുമക്കൾ: കുര്യാച്ചൻ കല്ലുരുട്ടി (റിട്ട. അധ്യാപകൻ), ബേബി തോട്ടുമുക്കം, ബെന്നി പുന്നക്കൽ. സംസ്കാരം വ്യാഴാഴ്ച 10ന് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.