മേപ്പയ്യൂർ: വി.പി.കെ. അമ്മത് ഹാജി (81) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: വി.പി.കെ. ലത്തീഫ് (വാകമോളി ശാഖ മുസ്ലിംലീഗ് പ്രസിഡന്റ്), റസിയ. മരുമക്കൾ: അമ്മത് നമ്പൂരികണ്ടി (അരിക്കുളം), സറീന. സഹോദരങ്ങൾ: കുഞ്ഞായി, ബീരാൻ, ബീവി ഹജ്ജുമ്മ, ഫാത്തിമ, പരേതരായ ഇമ്പിച്ചിമൊയ്തി ഹാജി, നഫീസ.