ചേമഞ്ചേരി: മുനമ്പത്ത് അഹമ്മദ് (76) നിര്യാതനായി. കാപ്പാട് ഐനുൽ ഹുദ യതീം ഖാന മുൻ സെക്രട്ടറിയാണ്. ഭാര്യ: സൗദ. മക്കൾ: ദസ്തക്കീർ (ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ) സൽമാനുൽ ഫാരിസ് (സിൽക്കി വെഡ്ഡിങ്സ്, കോഴിക്കോട് ). മരുമക്കൾ: സജ്ന (ചേമഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡ് അയൽ സഭ കൺവീനർ), ഷഹനാസ്. സഹോദരങ്ങൾ: മുഹമ്മദ് കോയ, പാത്തു, നഫീസ, ഖദീജ.