പാഴൂർ: മുന്നൂര് പരേതനായ കൊശോരുകണ്ടി മുഹമ്മദിന്റെ ഭാര്യ ആയിഷുമ്മ (70) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഫാത്തിമ, സുബൈദ, സൈനബ, റസിയ്യ. മരുമക്കൾ: അലവി പന്നിയങ്കര, അബ്ദുൽ അലി അരീക്കോട്, സൂപ്പി മുക്കം, മറിയം.