കളാണ്ടിത്താഴം: മണ്ണാർകുന്നുമ്മൽ പരേതനായ ഭാസ്കരൻ വൈദ്യരുടെ ഭാര്യ കമലാക്ഷി (84) നിര്യാതയായി. മക്കൾ: സനല, പുഷ്പലത, അജിത് കുമാർ, സുധീർ, നവനീത് കുമാർ, ഷീജ. മരുമക്കൾ: രവീന്ദ്രൻ, ഹരി നാരായണൻ, ഗിരിജ ഷീജ, ജിഷ, പരേതനായ മാധവൻ. സഞ്ചയനം: ഞായറാഴ്ച.