എകരൂൽ: കരുമല പരേതനായ നാരായണൻ മേനോക്കിയുടെ ഭാര്യ പൊലിയേടത്ത് കുന്നുമ്മൽ മാധവിഅമ്മ (85) നിര്യാതയായി. മക്കൾ: വിജയൻ നായർ, പത്മിനി അമ്മ, സൗമിനി അമ്മ. മരുമക്കൾ: രാമൻ നായർ, ഉണ്ണി മാധവൻ നായർ, സജിത. സഹോദരങ്ങൾ: കമലാക്ഷി അമ്മ, പരേതരായ കരുണാകരൻ നായർ, മാധവൻ നായർ.