കുന്ദമംഗലം: പന്തീർപാടം ഒറോപ്പിലാക്കിൽ ഷാജി (45) നിര്യാതനായി. സഹോദരങ്ങൾ: ബാബു, രാഗിണി, വത്സൻ, നീന, പരേതയായ മിനി.