വടകര: തറോപ്പൊയിൽ പന്തപ്പൊയിൽ കരുവോത്ത് ലീല അമ്മ (88) നിര്യാതയായി. ഭർത്താവ്: രാമർ കുറുപ്പ്. മക്കൾ: ബാലകൃഷ്ണ കുറുപ്പ്, കെ. രാജൻ (റിട്ട. ഹെഡ് മാസ്റ്റർ, റഹ്മാനിയ ഹൈസ്കൂൾ, ആയഞ്ചേരി), രാധ, ഇന്ദിര, അനിത. മരുമക്കൾ: അപ്പുണ്ണി കുറുപ്പ് (റിട്ട. അധ്യാപകൻ, കെ.ആർ. ഹൈസ്കൂൾ പുറമേരി), പത്മനാഭൻ (മീങ്കണ്ടി), രവീന്ദ്രനാഥ്, ലതിക, രാഗിണി.