കുരുവട്ടൂർ: പോലൂർ പടിഞ്ഞാറയിൽ രാജേഷ് (29) നിര്യാതനായി. പിതാവ്: രാജേന്ദ്രൻ (സെക്രട്ടറി, സി.യു.സി പോലൂർ സൗത്ത്). മാതാവ്: രാധ. സഹോദരികൾ: രമ്യ, നിമ്മി. സഞ്ചയനം വെള്ളിയാഴ്ച.