വടകര: ചോറോട് ഈസ്റ്റ് മാങ്ങോട്ടുപാറ കുടുംബ ആരോഗ്യകേന്ദ്രത്തിനു സമീപം മലയിൽ ശങ്കരന്റെ മകൻ ജയേഷ് (40) നിര്യാതനായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനക്കാരനായിരുന്നു. മാതാവ്: പരേതയായ കമല. ഭാര്യ: രമ്യ. മകൻ: ആരവ്. സഹോദരങ്ങൾ: വിനീഷ്, നിഷ, ഷൽന, സനിഷ.