പടിഞ്ഞാറ്റുമ്മുറി: തച്ചനമഠത്തിൽ സദാനന്ദൻ (64) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ഷിബിഷ്, ഷിൽജ. മരുമക്കൾ: സുനിൽകുമാർ (ഊട്ടുകുളം), ശോണിമ (ചാത്തമംഗലം). സഹോദരങ്ങൾ. സരസു, മാളുകുട്ടി, കൃഷ്ണൻ, പരേതരായ മാധവൻ, അശോകൻ.