ദേവികുറ്റ്യാടി: നിട്ടൂർ എൽ.പി സ്കൂൾ പാചകത്തൊഴിലാളി മൊട്ടമ്മൽ ദേവി (65) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: വിനോദൻ, മനോജൻ (ഊരാളുങ്കൽ ലേബർ സൊസൈറ്റി), സതി. മരുമക്കൾ: ബാബു (ഊരാളുങ്കൽ ലേബർ സൊസൈറ്റി), ഉഷ, പ്രീത. സഹോദരങ്ങൾ: ചെക്കായി, പരേതയായ മാതു.