പാലേരി: മങ്കൂട്ടിൽ ഗംഗാധരൻ നായർ (80 -എടത്തും മീത്തൽ) നിര്യാതനായി. മുചുകുന്ന് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാനാണ്. ഭാര്യ: തങ്കമണി. മക്കൾ: മഹേഷ്, പ്രദീഷ് (അമൃത് മിൽക്ക്). മരുമകൾ: അശ്വതി. സഹോദരങ്ങൾ: രാധമ്മ, പരേതനായ മാങ്കൂട്ടിൽ ബാലകൃഷ്ണൻ നായർ. സഞ്ചയനം: ശനിയാഴ്ച.